Surprise Me!

തരംഗമായ കെജിഎഫിലെ ഗാനരംഗം പുറത്ത് | filmibeat Malayala

2019-01-09 113 Dailymotion

kgf movie video song released
ചിത്രത്തിലെ സലാം റോക്കി ഭായി എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സുധാംസുവിന്‌റെ വരികള്‍ക്ക് രവി ബസ്രൂറാണ് കെജിഎഫിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ ആവേശമായ കെജിഎഫിലെ ഗാനം കൂടിയായിരുന്നു ഇത്.